അധരങ്ങള്‍ സുന്ദരമാക്കാം
ചുണ്ടുകള്‍ ആകര്‍ഷകമാക്കാന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും ഇവ അധരങ്ങളുടെ സൗന്ദര്യം കെടുത്തുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാ സുന്ദരമായ അധരങ്ങള്‍ക്കായി ചില മാര്‍ഗ്ഗങ്ങള്‍…
പഞ്ചസാരയും ഒലിവ് ഓയിലും ഉപയോഗിച്ച് ചുണ്ടുകള്‍ സ്ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും.
ചുണ്ടുകളില്‍ തേന്‍ പുരട്ടി മസാജ് ചെയ്യുന്നത് നിറം വര്‍ധിപ്പിക്കും.
നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് പതിവായി പുരട്ടുന്നത് അധരങ്ങള്‍ മനോഹരമാക്കും.
ബീറ്റ്റൂട്ട് നീര് പതിവായി പുരട്ടുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിക്കും.
ചുണ്ടില്‍ പാല്‍പ്പാട പുരട്ടി മസാജ് ചെയ്യുന്നത് കരുവാളിപ്പ് അകലാന്‍ സഹായിക്കും.
Photo Courtesy : Google/ images are subject to copyright