കുടവയര്‍ കുറയ്ക്കാന്‍ കുക്കുംബര്‍ ജ്യൂസ്

കുടവയര്‍ കുറയ്ക്കാന്‍ കുക്കുംബര്‍ ജ്യൂസ്

cucumberകുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പവഴി.

ചേരുവകള്‍

കുക്കുംബര്‍ – 1
ഗ്രീന്‍ ആപ്പിള്‍ – 1
മല്ലിയില – 1/4 കപ്പ്
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍

ചേരുവകള്‍

ഇവയെല്ലാം ഒന്നിച്ച് മിക്‌സിയില്‍ അടിയ്ക്കുക. ദിവസവും ഉറങ്ങുന്നതിനു മുമ്പ് കുടിയ്ക്കാം. ഇനി കുടവയറിനോട് ധൈര്യമായി വിട പറയാം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.