ബട്ടര്‍ കേക്ക്

ബട്ടര്‍ കേക്ക്

marble-butter-cake-3-740x493ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ അരക്കപ്പ്
മൈദ ഒന്നരക്കപ്പ്
പഞ്ചസാര 1 കപ്പ്
ബേക്കിങ് പൗഡര്‍ 3 ടേബിള്‍സ്പൂണ്‍
പാല്‍ 1 കപ്പ്
മുട്ട 2
വാനില അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവ്ന്‍ 325 ഡിഗ്രി ചൂടാക്കുക. ബട്ടര്‍, മൈദ, പഞ്ചസാര, ബേക്കിങ് പൗഡര്‍, പാല്‍ എന്നിവ അടിച്ച് യോജിപ്പിക്കുക. ഇതില്‍ മുട്ട, വാനില എന്നിവ ചേര്‍ക്കുക. ബേക്കിങ് ഡിഷില്‍ ബട്ടര്‍ തടവി മൈദ തട്ടി ഈ കൂട്ട് ഡിഷില്‍ പകര്‍ത്തുക. ഇത് 40 മിനിറ്റ് അവ്‌നില്‍ ബേക്ക് ചെയ്യാന്‍ വച്ചശേഷം ചൂടോടെയോ തണുപ്പിച്ചോ മുറിച്ച് വിളമ്പാം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.