പൈനാപ്പിള്‍ പായസം

പൈനാപ്പിള്‍ പായസം

pineapple_payasamആവശ്യമുള്ള സാധനങ്ങള്‍

പാല്‍ 1 ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് 1 ടിന്‍
പഞ്ചസാര 5 ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ അരിഞ്ഞത് 2 കപ്പ്
സെമിയ 100 ഗ്രാം

തയ്യാറാക്കുന്ന വിധം
സേമിയ വെള്ളം ചേര്‍ത്ത് വേവിക്കുക. വെള്ളം ഊറ്റിക്കളയുക. പൈനാപ്പിള്‍ അരിഞ്ഞത് 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിച്ച് വിളയിച്ചെടുക്കുക. പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് കണ്ടന്‍സഡ് മില്‍ക്ക് ചേര്‍ക്കുക. അടുപ്പില്‍നിന്ന് വാങ്ങി നല്ല ചൂട് മാറുമ്പോള്‍ വേവിച്ച് പൈനാപ്പിളും സേമിയയും ചേര്‍ക്കുക. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് വിളമ്പാം.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.