സി.സി.ടി സീസണ്‍ 2: പോരാട്ടച്ചൂടില്‍ നാലാംദിനം

സി.സി.ടി സീസണ്‍ 2: പോരാട്ടച്ചൂടില്‍ നാലാംദിനം

 

IMG_0203കൊച്ചി: കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് അഞ്ചാം ദിനത്തിലേക്ക്. മാ ഫൈറ്റേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ്, ഡയറക്ടേഴ്സ് എ ടീം, കൊച്ചിന്‍ ഡാന്‍സ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം, സുവി സ്ട്രൈക്കേഴ്സ് എന്നീ ടീമുകളാണ് നാലാംദിനത്തില്‍ പോരാട്ടത്തിനിറങ്ങിയത്.

ആദ്യ മത്സരത്തില്‍ മീഡിയ സ്‌ട്രൈക്കേഴ്‌സിനെ 7 റണ്‍സിന് കീഴ്‌പ്പെടുത്തി മാ ഫൈറ്റേഴ്‌സ് വിജയം നേടി. കൊറിയോഗ്രാഫേഴ്‌സിനെ 33 റണ്‍സിനാണ് ഡയറക്ടേഴ്‌സ് ഇലവണ്‍ പരാജയപ്പെടുത്തിയത്. ഡയറക്ടേഴ്‌സ് എ ടീമിനെതിരായ ഏറ്റുമുട്ടലില്‍ മീഡിയ സ്‌ട്രൈക്കേഴ്‌സ് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി.

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: മത്സരവീര്യവുമായി 3ാം ദിനം

 

IMG_0180 IMG_8120 IMG_8218 IMG_8679 IMG_8696

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.