ഇന്ധനവില വർധന ..കൊച്ചിയിൽ പെട്രോൾ വില 80 രൂപ കടന്നു.

ഇന്ധനവില വർധന ..കൊച്ചിയിൽ പെട്രോൾ വില 80 രൂപ കടന്നു.

പെട്രോൾ , ഡീസൽ വിലയിൽ വീണ്ടും വർധന .രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് കാരണം പെട്രോൾ വിലയിൽ വർധനവ് . കൊച്ചിയിൽ പെട്രോൾ വില 80 രൂപ കടന്നു .രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കാരണം ഇറക്കുമതി ചിലവുകൂടുന്നതും ഇന്ധനവില വർധനവിന് കാരണം . തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളിൽ ഡീസൽവില 74 രൂപയ്ക്ക് മുകളിലാണ്.ഇന്ധനവില ഏറ്റവും കുറവുള്ള ഡൽഹിയിൽ ഇന്നലെ പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡിലെത്തിയിരുന്നു.ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ ഡീസൽ വിലയിൽ 78 പൈസയും കൂടിയിരുന്നു. 68 പൈസ പെട്രോൾ വിലയും ഉയർന്നു.ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഈ മാസം രണ്ടര രൂപയോളം വർധിച്ചു.പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. …

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.