ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് തുടരുന്നു….താൻ നിരപരാധിയെന്ന് ഫ്രാങ്കോ
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലിന് ആധുനിക സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്നു ക്യാമറകളും റിക്കോര്‍ഡിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഉന്നതരായ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിനും സൗകര്യമുണ്ടാകും.രാവിലെ പത്തിന് എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും 11 ഓടെയാണ് ഫ്രോങ്കോ എത്തിയത്. പൂര്‍ണമായും മറച്ച കാറിലാണ് ബിഷപ്പ് എത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലും താൻ നിരപരാധിയെന്ന് ഫ്രാങ്കോ.
Photo Courtesy : Google/ images are subject to copyright