ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്…
കേരളത്തില്‍ ഇന്ധനവില ഇന്നും കൂടി . പെട്രോളിനും ഡീസലിനും ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് കൂടിയത് . തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍വില 79.88 രൂപയിലെത്തി.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് പുതിയ വില.
Photo Courtesy : Google/ images are subject to copyright
Tags :
Petrol. Petrol Price