മലചവിട്ടാന്‍ എത്തിയവര്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി. ജോര്‍ജ്

ശബരിമലയില്‍ കയറാനെത്തിയ യുവതികളെ അധിക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. മലചവിട്ടാന്‍ എത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്നാണ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുംബന സമരത്തില്‍ പങ്കെടുത്തയാളാണ് രഹന ഫാത്തിമ.
ഷീജ നായർ
Photo Courtesy : Google/ images are subject to copyright

