ദീർഘ ദൂര യാത്രക്കാരെയടക്കം വലച്ച് കെ എസ് ആർ ടി സി.

ദീർഘ ദൂര യാത്രക്കാരെയടക്കം വലച്ച് കെ എസ് ആർ ടി സി.

ദീർഘ ദൂര യാത്രക്കാരെയടക്കം വലച്ച് കെ എസ് ആർ ടി സി. അവധികഴിഞ്ഞുള്ള ആദ്യ പ്രവർത്തി ദിവസം തന്നെ ദീർഘദൂര സർവീസുകളടക്കമാണ് കെ എസ് ആർ ടി സി ഇന്ന് റദ്ദാക്കിയത്.

തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയതുകൊണ്ട് ഇത് കാര്യമായിത്തന്നെ ബാധിച്ചു എന്നാൽ മധ്യകേരളത്തെ ഇത് കാര്യമായി ബാധിച്ചില്ല. 200ല്‍അധികം സര്‍വീസുകളാണ് രാവിലെ മാത്രം സംസ്ഥാനത്തു മുടങ്ങിയത്.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു മാത്രം നൂറിലധികം സർവീസുകളാണ് മുടങ്ങിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേരും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.