Tag Archives: KSRTC

പ്രിയദർശിനി പദ്ധതിക്ക് വൻ തുടക്കം: ആദ്യദിനം സൗജന്യ യാത്ര നടത്തിയത് 13 ലക്ഷത്തിലേറെ സ്ത്രീകൾ; കെഎസ്ആർടിസിയിൽ യാത്രികരുടെ എണ്ണം ഇരട്ടിയായി

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം വൻ വിജയമാക്കി മാറ്റി സ്ത്രീകളും ട്രാൻസ്ജെൻഡേഴ്സും. പദ്ധതിയുടെ ഉദ്ഘാടന.

Read More

‘ക്ലീൻ ഗവേണൻസ്’, ലഹരിക്കെതിരെ കർശന നടപടി, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനവുമായി ഗവർണർ

ഇന്ദിരാ ഗ്യാരന്റികൾ നടപ്പാക്കുമെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ച് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പുറത്തിറങ്ങി. സംസ്ഥാനത്തിന്റെ.

Read More

കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി

കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക്.

Read More

സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പദ്ധതിക്ക് കെഎസ്‌ആര്‍ടിസിയില്‍ തുടക്കമായി

യാത്രക്കാര്‍ക്ക് ടിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പദ്ധതിക്ക് കെഎസ്‌ആര്‍ടിസിയില്‍ തുടക്കമായി. മുഖ്യമന്ത്രി.

Read More

കെഎസ്ആർടിസി സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കുന്നു

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കെഎസ്ആർടിസി സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള.

Read More

കേരളത്തിന്റെ സ്വന്തം KSRTC…

ആ​​​നവ​​​ണ്ടി എ​​​ന്ന പേ​​​രും കെ​​എ​​​സ്ആ​​​ർ​​ടി​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും ലോ​​​ഗോ​​​യും ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സ്വ​​​ന്തം. വ​​​ർ​​​ഷ​​​ങ്ങ​​​ളു​​ടെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​ത്തി​​നൊടു​​​വി​​​ൽ ട്രേ​​​ഡ് മാ​​​ർ​​​ക്സ് ആ​​​ക്ട്.

Read More

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍.

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങിയതോടെ.

Read More

ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ നാളെ പ​ണി​മു​ട​ക്കും

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാളെ ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന.

Read More

കെഎസ്‌ആര്‍ടിസി എംഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച തുടരുന്നു

സ്വിഫ്റ്റു കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ വിളിച്ച ചര്‍ച്ച തുടങ്ങി. എന്തു വില.

Read More

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായി നിയോഗിചിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായി നിയോഗിചിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു. എട്ട് മണിക്കൂര്‍ ഇനി.

Read More