ഐഎംഎ നാളെ നടത്താൻ പ്രഖ്യാപിച്ചിരുന്ന ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു.

ഐഎംഎ നാളെ നടത്താൻ പ്രഖ്യാപിച്ചിരുന്ന ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു.

ഐഎംഎ നാളെ നടത്താൻ പ്രഖ്യാപിച്ചിരുന്ന ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്‌തത്‌.

ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂർ സമരമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാളെ ക്യാഷ്വാലിറ്റിയും അതുപോലെ ശസ്ത്രക്രിയയും മാത്രമേ നടക്കുള്ളൂയെന്ന് ഐ.എം.എ അറിയിച്ചിരുന്നു.

നാളെ രാവിലെ ആറുമുതൽ വെള്ളിയാഴ്ച്ച രാവിലെ ആറുവരെ പണിമുടക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ സമരമാണ് പിൻവലിച്ചത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.