വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചു.

വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചു.

വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിലാണ് പുതിയ നിയമനം നടത്തുന്നകാര്യത്തെക്കുറിച്ച് തീരുമാനിച്ചത്.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തിൽ പ്രതിയായ സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി.

ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായ ഒഴിവിലേക്കാണ് വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.