Tag Archives: Appointed

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍; ജസ്റ്റിസ് മുഷ്താഖ് സിക്കിം ഹൈക്കോടതിയിലേക്ക്

 കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെനിനെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ.

Read More

ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് എസ് മണികുമാർ.

Read More

ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം..

സസ്‌പെന്‍ഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം. ജേക്കബ് തോമസിനെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയാക്കാനാണ്.

Read More

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യിയാണ് രാ​ജ്ഭ​വ​നി​ല്‍.

Read More

എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു.

എഡിജിപി ആര്‍ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചു. എഡിജിപി സുധേഷ് കുമാർ ആയിരുന്നു ഗതാഗത കമ്മീഷണര്‍, അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും.

Read More

വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചു.

വി. ആര്‍ പ്രേംകുമാറിനെ പുതിയ സര്‍വേ ഡയറക്ടറായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിലാണ് പുതിയ നിയമനം നടത്തുന്നകാര്യത്തെക്കുറിച്ച് തീരുമാനിച്ചത്..

Read More