വോട്ടെണ്ണൽ നാളെ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം.

വോട്ടെണ്ണൽ നാളെ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം.

ഉപതെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ നാളെ. വാശിയേറിയപ്പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൻെറ വിധി നാളെയറിയാം. നാളെ രാവിലെ എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.

ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ ഒരോപ്പത്ത് മിനിറ്റിലും ലീഡ് മാറിക്കൊണ്ടിരിക്കും.

നാളെ ഉച്ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനം ഉണ്ടാകും. വോട്ട് കച്ചവട ആരോപണങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയുമുണ്ട്, അതിനാൽ നാളത്തെ ദിനം ഒരു നിർണായക ദിനം തന്നെയാണ്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.