ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു – വീഡിയോ

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു – വീഡിയോ

ഇസ്താംബുള്ളിലെ വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു. 177 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്.

 

അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായും മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാര്‍ 24 അനുസരിച്ച്‌ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്.

 

വീഡിയോ കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:  https://bit.ly/39im8hj

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.