ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു – വീഡിയോ
ഇസ്താംബുള്ളിലെ വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു. 177 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്..
Read More
