കോ​വി​ഡ്-19 വൈ​റ​സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട കാര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

കോ​വി​ഡ്-19 വൈ​റ​സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട കാര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

കോ​വി​ഡ്-19 വൈ​റ​സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട കാര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ​ഞ്ച​രി​ച്ച്‌ മ​ട​ങ്ങി​യെ​ത്തി​വ​രി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്, അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതയാണ് പാലിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടനാ റീജണല്‍ എമര്‍ജന്‍സീസ് ഡയറക്ടര്‍ ഡോ.റോഡ്രികോ ഒഫ്രിന്‍ പറഞ്ഞു.

ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതില്‍ 16 പേര്‍ വിദേശ പൗരന്മാരാണ്. പു​തി​യ വൈ​റ​സാ​യ​തി​നാ​ല്‍ ഇ​തി​നേ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ നി​ര​വ​ധി ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇന്ത്യയിലെ ഉയര്‍ന്ന താപനിലയില്‍ വൈറസ് അതിജീവിക്കാനുള്ള സാഹചര്യം കുറവാണോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പഠനം നടക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. നിരവധി വിഗദ്ധര്‍ വൈറസിന്റെ വികാസത്തെ കുറിച്ചുളള പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.