‘ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി’ ഇൻസ്റ്റാഗ്രാമിൽ കുറിച്ച് നടി നൈല ഉഷ

‘ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി’ ഇൻസ്റ്റാഗ്രാമിൽ കുറിച്ച് നടി നൈല ഉഷ

നൈല ഉഷയുടെ ജന്മദിനമാണ്, എന്നാൽ ഈ വര്‍ഷത്തെ തൻ്റെ ജന്മദിനം ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത വേറിട്ട ഒന്നാണെന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ജന്മദിനമാണെന്ന് ആരാധകറുമായി പങ്കുവെച്ചത്.

 

ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി. കൂട്ടുകാരും കുടുംബവും അടുത്തില്ലാത്ത ഈ ജന്മദിനം എനിക്ക് കണക്കില്‍ കൂട്ടാന്‍ പറ്റില്ല. തനിക്ക് ഇപ്പോഴും ജോലിക്കായി പുറത്തുപോകേണ്ടിവരുന്നു, അതിനാല്‍ത്തന്നെ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ എൻ്റെ ജന്മദിനത്തിൽ ഒത്തുകൂടലുമില്ല, ആഘോഷങ്ങളുമില്ല, പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകൾക്കും സന്ദേശങ്ങൾക്കും എല്ലാവരോടും നന്ദി, സ്‌നേഹം..’ -നൈല കുറിച്ചു.

ഗായകരായ ജോബ് കുര്യന്‍, സയനോര ഫിലിപ്, രഞ്ജിന് ജോസ്, തുടങ്ങിയവരും, ആരാധകരും ജന്മദിനാശംസകൾ ഇൻസ്റ്റാഗ്രാമിലൂടെ നേർന്നിരുന്നു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.