ചരിത്രം സൃഷ്ടിച്ച ലിംബോ സ്കേറ്റിംഗ് പ്രകടനം – വീഡിയോ കാണാം…
പത്താം വയസ്സിൽ ലിംബോ സ്കേറ്റിംഗിൽ ചരിത്രം സൃഷ്ടിക്കുകയും ഗിന്നസ് വേൾഡ് റെക്കോർഡിൽ നാല് റെക്കോർഡുകൾ സ്ക്രിപ്റ്റ് ചെയ്യുകയും ചെയ്ത തിരുപ്പതിയിലെ ഗുണ്ടപ്പള്ളി സ്വദേശിയാണ് ദേവിശ്രീ പ്രസാദ്. തുടർച്ചയായി പാർക്ക് ചെയ്തിരുന്ന 60 കാറുകളുടെ അടിയിൽ കൂടിയാണ് ലിംബോ സ്കേറ്റിംഗ് നടത്തിയത്. മൊത്തം 115 മീറ്റർ നീളം 23.51 സെക്കൻഡിൽ അത് മറികടന്നു. അതൊന്നു കാണേണ്ടത് തന്നെയാണ്…
Photo Courtesy : Google/ images are subject to copyright