മലയാള സിനിമയിലെ നടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ….

മലയാള സിനിമയിലെ നടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ….

മലയാള സിനിമയിലെ നടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഇതിന് മറുപടിയായി സലിം കുമാർ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസൻ, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ്, ടോവിനോ, ഇന്ദ്രജിത്ത്, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, സായികുമാർ തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപങ്ങളാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

സലിം കുമാർ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ദിലീപിൻ്റെ പടം എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് തുടങ്ങിയ ചോദ്യങ്ങളും നിരവധിപ്പേർ ചോദിക്കുന്നുണ്ട്.

 

മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ്ആപ്പ് ഭാവന

Posted by Salim Kumar on Sunday, May 31, 2020

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.