ജെയിംസ് ബോണ്ട് ചിത്രം “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.
ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. ഡാനിയല്‍ ക്രേഗിന് ആണ് ഈ ചിത്രത്തിൽ നായകന്.
റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടും. ഈ ചിത്രത്തിൻ്റെ സംവിധായകൻ കാരി ജോജി ഫുകുനാഗയാണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ്.
സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതില്‍ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്.
Photo Courtesy : Google/ images are subject to copyright