സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ.

സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ.

സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ. സംസ്ഥാനത്ത് ഇന്ന് 1103 പ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന കണക്ക്. ഇന്ന് 1049 പ്പേർ കോവിഡ് രോഗമുക്തരായി. 

കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79  (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍  77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍  36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.