അമേരിക്ക മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സിന് അടിയന്തര അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.
അമേരിക്ക മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്സിന് അടിയന്തര അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അമേരിക്ക മെഡേണ വാക്സിന് അനുമതി നല്‍കിയത് ഫൈസറിനും ബയോ എന്‍ടെക്കിനും പിന്നാലെയാണ്. 64 സംസ്ഥാനങ്ങളിലായി അടുത്തയാഴ്ച 60 ലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്യും.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിൻ്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്സിന് നല്‍കുന്നത് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയായിട്ടാണ്. പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത് വാക്സിന് നല്കിയ 30,000 കൊവിഡ് ബാധിതരില്‍ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ്.
Photo Courtesy : Google/ images are subject to copyright