Tag Archives: Vaccine

ഇന്ത്യയില്‍, മോഡേണയുടെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി.

അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ്.

Read More

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്ത് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. പുതിയ വാക്സിൻ.

Read More

വാക്സിനുകൾക്ക് പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ..

സ്വകാര്യ ആശുപത്രികളിൽ വാക്സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി.  കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീൽഡ് വാക്സിന് പരമാവധി.

Read More

ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

രാജ്യത്തിന്റെ വാക്സിൻ നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി.

Read More

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍​സ് വാ​ക്സി​ന് ഇ​എം​എ​യു​ടെ പ​ച്ച​ക്കൊ​ടി

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍​സ് വാ​ക്സി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍​സ് ഏ​ജ​ന്‍​സി. അ​ത്യ​പൂ​ര്‍​വ​മാ​യ പാ​ര്‍​ശ്വ​ഫ​ലം മാ​ത്ര​മാ​ണ്.

Read More

കോവിഡ് വാക്‌സിൻ ‌ ;രജിസ്ട്രേഷനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഏപ്രിൽ 22 മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രം ആയിരിക്കുംലഭ്യമാകുക. സ്‌പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ല..

Read More

ഇന്ത്യയില്‍ 7 കോവിഡ് വാക്‌സിനുകള്‍ കൂടെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍.

ഇന്ത്യയില്‍ 7 കോവിഡ് വാക്‌സിനുകള്‍ കൂടെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍..

Read More

കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെയും ഉൾപ്പെടുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കോവിഡ് വാക്സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവര്‍ക്കൊപ്പം മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെയും ഉൾപ്പെടുത്തി വാക്‌സിൻ നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

Read More

അമേരിക്ക മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.

അമേരിക്ക മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അമേരിക്ക മെഡേണ വാക്‌സിന് അനുമതി നല്‍കിയത് ഫൈസറിനും.

Read More

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന.

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍.

Read More