കോവിഡ് വാക്‌സിൻ ‌ ;രജിസ്ട്രേഷനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കോവിഡ് വാക്‌സിൻ ‌ ;രജിസ്ട്രേഷനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഏപ്രിൽ 22 മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രം ആയിരിക്കുംലഭ്യമാകുക. സ്‌പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ല. ക്യു ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോവിഡ് വാക്‌സിനേഷൻ സെൻററുകളിൽ ടോക്കൺ വിതരണം ചെയ്യു.

കോവിഡ് വാക്‌സിനേഷനുള്ള മുൻഗണന പട്ടികയിലുള്ളവർക്കു സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേനേ രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കണം

സർക്കാർ സ്വാകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിഡ് വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യുൾ ചെയ്യുന്നുവെന്നു ജില്ലകൾ ഉറപ്പുവരുത്തണം.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും ലഭ്യത അനുസരിച്ചു പ്ലാൻ ചെയ്യുകയും ആ വിവരം പൊതു ജനങ്ങളെ അറിയിക്കുകയും വേണം.

45 വയസിനു മുകളിലുള്ള പൗരന്മാർക്ക് ഒന്നാമത്തെയും രണ്ടാമത്തേയും കോവിഡ് വാക്‌സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.