ബുറേവി ഇന്ത്യന്‍ തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തി; വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്

ബുറേവി ഇന്ത്യന്‍ തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തി; വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്

ബു​റേ​വി ക​ന്യാ​കു​മാ​രി തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ര്‍ അ​ടു​ത്തെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ന്യാ​കു​മാ​രി ഉ​ള്‍​പ്പ​ടെ നാ​ല് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഉ​ള്‍​പ്പ​ടെ തീ​ര​മേ​ഖ​ല​യി​ല്‍ വി​ന്യ​സി​ച്ചു.

കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്ന് രാ​ത്രി മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം 90 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.

അ​തേ​സ​മ​യം, ബു​റേ​വി വീ​ശി​യ​ടി​ച്ച ബു​റേ​വി ശ്രീ​ല​ങ്ക​യി​ല്‍ വ​ന്‍ നാ​ശ​ന​ഷ്‌​ടം വി​ത​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ജാ​ഫ്‌​ന​യി​ലെ വാ​ല്‍​വെ​ട്ടി​ത്തു​റൈ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. മു​ല്ലൈ​ത്തീ​വ്, കി​ള​ളി​ഗോ​ച്ചി മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത പേ​മാ​രി​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.