ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​രമ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അദ്ദേഹം അ​ഭി​ന​ന്ദ​നം അറിയിച്ചത്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യ​ത്തി​ല്‍ ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന് നരേന്ദ്രമോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​വ​രു​ടെ അ​ഭി​നി​വേ​ശ​വും ഉ​ര്‍​ജ​വും മ​ത്സ​ര​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണാ​മാ​യി​രു​ന്നു. ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. നി​ങ്ങ​ളു​ടെ ഭാ​വി പ​രി​ശ്ര​മ​ങ്ങ​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​രു​ന്നു​വെ​ന്നും പ്രധാനമന്ത്രി വ്യ​ക്ത​മാ​ക്കി.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.