സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു.

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു.

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു. പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.

സാമൂഹിക അകലം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകള്‍ അടച്ച്‌ കെട്ടിയാണ് പ്രദര്‍ശനം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ അടക്കം നടത്തിയിരുന്നു.

സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.