രണ്ടാം അവസരത്തില്‍ യോ-യോ ടെസ്റ്റ്​ പാസായി മലയാളി താരം സഞ്​ജു സാംസണ്‍.

രണ്ടാം അവസരത്തില്‍ യോ-യോ ടെസ്റ്റ്​ പാസായി മലയാളി താരം സഞ്​ജു സാംസണ്‍.

 കഴിഞ്ഞ ദിവസം ഫിറ്റ്​നസ്​ ടെസ്റ്റിന്‍റെ ഭാഗമായി നടന്ന രണ്ടുകിലോമീറ്റര്‍ ഓട്ടത്തില്‍ പരാജയപ്പെ​ട്ടെങ്കിലും രണ്ടാം അവസരത്തില്‍ യോ-യോ ടെസ്റ്റ്​ പാസായി മലയാളി താരം സഞ്​ജു സാംസണ്‍. ഫിറ്റ്​നെസ്​ ടെസ്റ്റ്​ വിജയിച്ചതായും വിജയ്​ ഹസാരെ ട്രോഫിക്കായി ഒരുങ്ങുകയാണെന്നും സഞ്​ജു സാമൂകിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

അടുത്തിടെ ആസ്​ട്രേലിയക്കെതിരെ നടന്ന ട്വന്‍റി20 പരമ്ബരയില്‍ സാംസണ്‍ അംഗമായിരുന്നു. 20ലധികം താരങ്ങള്‍ക്കാണ്​ യോ​-യോ ടെസ്​റ്റും രണ്ടു കിലോമീറ്റര്‍ ഓട്ടവും നടത്തി ഫിറ്റ്​നസ്​ പരിശോധിക്കുന്നത്​. ഈ വര്‍ഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിലുള്‍പെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ്​ പരിശോധന.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.