Tag Archives: BCCI

രണ്ടാം അവസരത്തില്‍ യോ-യോ ടെസ്റ്റ്​ പാസായി മലയാളി താരം സഞ്​ജു സാംസണ്‍.

 കഴിഞ്ഞ ദിവസം ഫിറ്റ്​നസ്​ ടെസ്റ്റിന്‍റെ ഭാഗമായി നടന്ന രണ്ടുകിലോമീറ്റര്‍ ഓട്ടത്തില്‍ പരാജയപ്പെ​ട്ടെങ്കിലും രണ്ടാം അവസരത്തില്‍ യോ-യോ ടെസ്റ്റ്​ പാസായി മലയാളി.

Read More

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ.

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസി ഐ.

Read More

ഐപിഎൽ ടീമുകൾക്ക് കർശന ചട്ടങ്ങളുമായി ബിസിസിഐ…

ന്യൂഡ‍ൽഹി: സെപ്റ്റംബർ 19നു യുഎഇയിൽ ആരംഭിക്കുന്ന ഐപിഎ‍ൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട ചട്ടങ്ങളുടെ രൂപരേഖ ബിസിസിഐ തയാറാക്കി..

Read More

ബി.സി.സി.ഐ പ്രസിഡന്റായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു.

ബി.സി.സി.ഐ പ്രസിഡന്റായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ വച്ച് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ്.

Read More