സംസ്ഥാനത്ത് അതീവ ജാഗ്രത ;പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 217 ആയി

സംസ്ഥാനത്ത് അതീവ ജാഗ്രത ;പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 217 ആയി

സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 217 ആയി. മറ്റ് ഗുരുതരരോഗവുമുള്ളവർ കോവിഡ് ബാധയാൽ മരിച്ചതോ കോവിദഃ നെഗറ്റിവ് ആയതിന് ശേഷം വൈറസ് ബാധയുടെ പ്രശ്നങ്ങളാൽ മരിച്ചറുടെയോ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല. കോവിടിന്റെ രണ്ടാം വരവിൽ ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

അതെ സമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണസംഖ്യ കുറവാണ് . കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ഉള്ളതാണ് കാരണം. ജാഗ്രത കൈവിട്ടാൽ കൂടുതൽ വൈറസ്ബാധയുണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെഏറെയാണെന്ന് ആരോഗ്യ വകുപ്പധികൃതർ മുന്നറിയിപ്പ് നൽകുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.