ഇന്ന് സംസ്ഥാനത്ത് 25,820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 25,820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 25,820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37,316 പേർക്ക് രോഗമുക്തി. 2,77,598 പേർ ചികിത്സയിൽ. TPR 22.81%. മരണനിരക്ക് ഇന്നും ഉയർന്നനിലയിലാണ് 188 പേരാണ് ഇന്ന് മരണമടഞ്ഞത്. സംസ്ഥാനത്തെ 9 ജില്ലകളിലും TPR 20% ന് മേലെയാണെന്നതും ആശങ്കജനകമാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.