നിഫ്റ്റി റെക്കോഡ് നിലവാരത്തിൽ ക്ലോസ്‌ചെയ്തു

നിഫ്റ്റി റെക്കോഡ് നിലവാരത്തിൽ ക്ലോസ്‌ചെയ്തു

നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. പൊതുമേഖല ബാങ്ക്, ഐടി, മെറ്റൽ എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപകർ താൽപര്യംപ്രകടിപ്പിച്ചതോടെ വ്യാഴാഴ്ച നിഫ്റ്റി റെക്കോഡ് നിലവാരത്തിൽ ക്ലോസ്ചെയ്തു.

സെൻസെക്സ് 97.70 പോയന്റ് നേട്ടത്തിൽ 51,115.22ലും നിഫ്റ്റി 36.40 പോയന്റ് ഉയർന്ന് 15,337.90ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1314 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 121 ഓഹരികൾക്ക് മാറ്റമില്ല.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.