കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് പ്രത്യേക പാക്കേജ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് പ്രത്യേക പാക്കേജ്. ബിരുദം വരെയുള്ള പഠനചിലവ് സർക്കാർ ഏറ്റെടുക്കും. 18 വയസുവരെ പ്രതിമാസം 2000 രൂപ അനുവദിക്കും. മൂന്ന് ലക്ഷം രൂപ ഒറ്റതവണയായി നൽകും.
Photo Courtesy : Google/ images are subject to copyright