സംസ്ഥാനത്ത് ഇന്ന് 28514 പേർ കോവിഡ് ബാധിതർ.
സംസ്ഥാനത്ത് ഇന്ന് 28514 പേർ കോവിഡ് ബാധിതർ. 45400 പേർക്ക് രോഗമുക്തി. 289283 പേർ ചികിത്സയിൽ. മരണനിരക്ക് ഇന്നും കൂടുതലാണ്. 176 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 123 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. TPR നിരക്ക് 222.63% മായി
Photo Courtesy : Google/ images are subject to copyright
Tags :
Kovid 19