ക്രിസ്റ്റ്യൻ എറിക്സണിന്റെ തിരിച്ചുവരവിനായി പ്രാർഥനയോടെ ലോകജനത..

ക്രിസ്റ്റ്യൻ എറിക്സണിന്റെ തിരിച്ചുവരവിനായി പ്രാർഥനയോടെ ലോകജനത..

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണു. 

ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി. അതിവേഗത്തിൽ എറിക്സണ് വൈദ്യ സഹായം എത്തിച്ചതുമൂലമാണ് താരത്തിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചത്. ഈ സംഭവത്തെത്തുടർന്ന് ഡെന്മാർക്ക് – ഫിൻലാൻഡ് മത്സരം മാറ്റിവച്ചു.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.