കോ​വി​ഡ് ചി​കി​ത്സാ​സാ​മ​ഗ്രി​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നം.

കോ​വി​ഡ് ചി​കി​ത്സാ​സാ​മ​ഗ്രി​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നം.

കോ​വി​ഡ് ചി​കി​ത്സാ​സാ​മ​ഗ്രി​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നം.

ബ്ലാ​ക് ഫം​ഗ​സ് രോഗത്തിന്റെ ചി​കി​ത്സ​യ്ക്കു​ള്ള മരുന്നായ ആം​ഫൊ​ടെ​റി​സി​ൻ-​ബി ക്കും നി​കു​തി​യി​ല്ല. ആം​ബു​ല​ൻ​സു​ക​ളു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​ക്കി കു​റു​ച്ചു. ഇ​ന്ന് ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റേ​താ​ണ് തീ​രു​മാ​നം.

കോ​വി​ഡ് വാ​ക്സീ​ന് അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി തു​ട​രും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.