ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അടുത്തിടെ ഇടുക്കി എംപി ഡീൻ കുര്യാക്കോസും വ്ലോഗർ സുജിത് ഭക്തനും ഇടമലക്കുടി സന്ദർശിച്ചത് വിവാദമായിരുന്നു.
Photo Courtesy : Google/ images are subject to copyright

