കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ സമരം തുടരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ സമരം തുടരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ സമരം തുടരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കര്‍ഷകരുടെ തീരുമാനം. ജന്തര്‍ മന്തറില്‍, രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധ ധര്‍ണയുടെ പശ്‌ചാത്തലത്തില്‍ രാജ്യ തലസ്‌ഥാനത്ത് പോലീസ് കര്‍ശന സുരക്ഷ ഒരുക്കി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും, പാർലമെന്റ് അടുത്തുള്ള മേഖലകളിലുമാണ് പോലീസ് സുരക്ഷ ശക്‌തമാക്കിയത്. റിപ്പബ്ളിക് ദിനത്തില്‍ ഉണ്ടായത് പോലെയുള്ള സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലായാണ് പോലീസ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.