നിയമസഭ കയ്യാങ്കളിക്കേസ് കേരള സർക്കാരിന് പിൻവലിക്കാൻ സാധിക്കില്ലായെന്ന് സുപ്രീംകോടതി

നിയമസഭ കയ്യാങ്കളിക്കേസ് കേരള സർക്കാരിന് പിൻവലിക്കാൻ സാധിക്കില്ലായെന്ന്  സുപ്രീംകോടതി

മന്ത്രി വി . ശിവൻകുട്ടിയുൾപ്പെടെയുള്ളവർക്കെതിരായ നിയമസഭ കയ്യാങ്കളിക്കേസ് കേരള സർക്കാരിന് പിൻവലിക്കാൻ സാധിക്കില്ലായെന്ന് സുപ്രീംകോടതി. സാമാജികർ എന്നുള്ള നിലയ്ക്ക് മാപ്പർഹിക്കാത്ത പെരുമാറ്റമാണ് നിയമസഭയിൽ എം എൽ എ മാർ നടത്തിയെതെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനബജറ്റ് അവതരണം തടസപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നല്കാൻ ശ്രമിച്ചത് എന്നും കോടതി വിമർശിച്ചു. എന്ത് നിയമപരിരക്ഷയാണ് ധനബിൽ പാസാക്കുന്നത് തടഞ്ഞവർക്ക് നൽകേണ്ടതെന്നും കോടതി ആരാഞ്ഞു.കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുന്നതിലേക്കായി മാറ്റിവച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.