ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം.

ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം.

ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം. 1969 സെപ്തംബര്‍ രണ്ടിന് ഐക്യരാഷ്ട്ര സാമൂഹികസാമ്പത്തിക കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാളികേര സമൂഹം രൂപീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് നാളികേരദിനം ആചരിക്കുന്നത്. ഇതിന്റെ സ്ഥാപക അംഗംകൂടിയാണ് ഇന്ത്യ. ലോകത്തെ നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. നാളികേരകൃഷിയില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഈവര്‍ഷത്തെ ദിനാചരണ പരിപാടികള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളികേരവികസന ബോര്‍ഡിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല വെബിനാറില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ മുഖ്യപ്രഭാഷണം നടത്തും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.