കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്ന സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബംഗളുരു അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. കോഴിക്കോട് – ബംഗളുരു കേസിലെ പ്രതികള്‍ തമ്മിലുള്ള ബന്ധം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനമടക്കം നടന്നതായി സംശയിക്കുന്നതിനാല്‍ കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.