ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർക്കും ടീമിൽ ഇടംനേടാനായില്ല. ശിഖർ ധവാനും ടീമിന് പുറത്തായി.

ഏറെക്കാലമായി നിശ്ചിത ഓവർ ടീമിന് പുറത്തുള്ള ആർ. അശ്വിൻ 15 അംഗ സംഘത്തിൽ ഇടം നേടി.

മുൻ ക്യാപ്റ്റൻ എം.എസ് ധോണി ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.