താൻ വീട്ടുതടങ്കലിലാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.

താൻ വീട്ടുതടങ്കലിലാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.

വീട്ടുതടങ്കലിലാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നതിന് തെളിവാണ് തന്നെ തടഞ്ഞുവച്ചിരിക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന കേന്ദ്രം കശ്മീരില്‍ അത് നിഷേധിക്കുകയാണ്. ഗുപ്കാറിലെ തന്റെ വസതിക്കു മുന്നില്‍ സുരക്ഷാസേന വാഹനങ്ങള്‍ തടയുന്ന ചിത്രങ്ങളും അവര്‍ പങ്കുവച്ചു. വിഘടനവാദിയായ സെയ്ദ് അലി ഷാ ഗീലാനിയുടെ മരണത്തെതുടര്‍ന്ന് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച്‌ കുല്‍ഗാമില്‍ ഒരു പരിപാടിക്ക് പോകാന്‍ മെഹ്ബൂബയെ അധികൃതര്‍ അനുവദിച്ചിരുന്നില്ല.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.