വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി തട്ടിപ്പ്, പാലാ സ്വദേശി അറസ്​റ്റില്‍.

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി തട്ടിപ്പ്, പാലാ സ്വദേശി അറസ്​റ്റില്‍.

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​മ്പി​ല്‍ തോ​മ​സി​നെ (61) മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​തി​നാ​റാം​ക​ണ്ടം ച​ര​ള​ങ്ങാ​നം സ്വ​ദേ​ശി തൈ​ക്കൂ​ട്ട​ത്തി​ല്‍ ബി​നു ജോ​ര്‍​ജ്ജാ​ണ്​ പ​രാ​തി ന​ല്‍​കി​യ​ത്​. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ തോമസ് മു​ങ്ങി.
തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലിൻറെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൈ​സൂ​രു​വി​ല്‍ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ പി​ടി​യി​ലാ​യ ഇ​യാ​ളെ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​രി​ക്കാ​ശ്ശേ​രി​യി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്ത​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​സ്.​ഐ എ​ബി പി.​മാത്യു , സി​വി​ല്‍ ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇയാളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.