സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ എം ഖാമ്പിൽക്കർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചത്തേക്കാണ് ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷകൾ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. കേരളത്തിലെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് പരീക്ഷകൾ സ്റ്റേ ചെയ്തിരിക്കുന്നത്. എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയത് . കേരളത്തിലെ ടിപിആർ പതിനഞ്ച് ശതമാനത്തിന് മുകളിൽ തുടരുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.