അരുണാചലില്‍ ഇ​ന്ത്യ -​ ചൈ​ന സൈനികര്‍ മുഖാമുഖം

അരുണാചലില്‍ ഇ​ന്ത്യ -​ ചൈ​ന സൈനികര്‍ മുഖാമുഖം

അ​രു​ണാ​ച​ല്‍ ​പ്ര​ദേ​ശി​ലെ നി​യ​ന്ത്ര​ണ​ രേ​ഖ​യി​ല്‍ ഇ​ന്ത്യ-​ ചൈ​നീ​സ് സൈനികര്‍ നേ​ര്‍​ക്കുനേ​ര്‍ ഏറ്റുമുട്ടാന്‍ വ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഘ​ര്‍​ഷാ​വ​സ്ഥ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​താ​യും റിപ്പോര്‍ട്ടുണ്ട് . അ​തി​ര്‍​ത്തി ലം​ഘി​ച്ച്‌ എ​ത്തി​യ ഇരുനൂറോളം ചൈ​നീ​സ് സൈനികരെ​യാ​ണ് സൈന്യം ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മായിട്ടില്ല .

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.