ആനചാലില്‍ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് ആറു വയസുകാരന്‍ കൊല്ലപ്പെട്ടു.

ആനചാലില്‍ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ്  ആറു വയസുകാരന്‍ കൊല്ലപ്പെട്ടു.

ആനചാലില്‍ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്റേയും സഫിലയുടേയും മകനായ അല്‍ത്താഫാണ് മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടിയുടെ മരണം. സംഘര്‍ഷത്തില്‍ മറ്റൊരു കുട്ടിയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. റിയാസിന്റെ സഹോദരിയുടെ ഭര്‍ത്താവായ ഷാജഹാനാണ് കുട്ടികളേയും ബന്ധുക്കളേയും ആക്രമിച്ചത്. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന സഫിയയുടെ മാതാവിനേയും ഷാജഹാന്‍ ആക്രമിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഷാജഹാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.