രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല കൂ​ടി.

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല കൂ​ടി.

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യിരിക്കുന്നത് . തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ദ്ധി​ക്കു​ന്ന​ത്.
കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 102.70 രൂ​പ​യും ഡീ​സ​ലി​ന് 95.86 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല.
തി​രുവന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.67 രൂ​പ​യും ഡീ​സ​ലി​ന് 97.77 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.91 രൂ​പ​യും 96.07 രൂ​പ​യു​മാ​ണ്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.